ചേർപ്പ് : വല്ലച്ചിറ പുഷ്പകത്ത് സുദർശനം വീട്ടിൽ പരമേശ്വരൻ നമ്പ്യാർ ഭാര്യ ലീല ബ്രാഹ്മണിയമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മഹേഷ് , മഞ്ജുള. മരുമക്കൾ: വാസുദേവൻ നമ്പീശൻ, പ്രിയ .എൻ.