charamam-antony

വലപ്പാട് : കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ എലുവത്തിങ്കൽ അന്തപ്പൻ ആന്റണി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാൻസി (റിട്ട അദ്ധ്യാപിക). മക്കൾ: നമിത, നിമിൽ. മരുമക്കൾ: ഡോ ആൻ്റോ, നവ്യ.