ചാലക്കുടി: മണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 17 ന് പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും രാവിലെ 7.30 ന് മൃത്യുഞ്ജയഹോമവും വൈകീട്ട് 5.30ന് ഭഗവതിസേവയും നടത്തും.