കൊടകര: കർണാടക എൻ.ഐ.ടിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ദമ്പതികൾക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊടകര അഴകം വടക്കുംചേരി പൊട്ടക്കൽ വീട്ടിൽ ജോൺപോൾ, ഭാര്യ, ക്രിസ്റ്റീന തെരേസ എന്നിവർക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്. ജോൺ പോൾ വെല്ലൂർ വി.ഐ.ടിയിൽ അസി.പ്രൊഫസറും ക്രിസ്റ്റീന തെരേസ പാലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷനിൽ അസി.പ്രൊഫസറുമാണ്.
ജോൺ പോൾ. ക്രിസ്റ്റീന തെരേസ