disaster-
വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷന് കിഴക്ക് വശം താമസിക്കുന്ന പൂവ്വത്തുംകടവിൽ ഷംസുദ്ദീൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ.

വെള്ളാങ്ങല്ലൂർ: വീടിനു സമീപത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ. വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷന് കിഴക്ക് വശം വാർഡ് അഞ്ചിൽ താമസിക്കുന്ന പൂവ്വത്തുംകടവിൽ ഷംസുദ്ദീന്റെ വീടിനു സമീപത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. മോട്ടോറും കിണർ ഭിത്തിയും ഗ്രില്ലും അടക്കം എല്ലാം കിണറ്റിൽ താഴ്ന്ന് പോയ നിലയിലാണ്.