കൊടകര: പേരാമ്പ്ര പാല്യേക്കര പൗലോസിന്റെ ഭാര്യ റജീന (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോയ്, റൂബി, ലിജി, മാത്യു, ജിൽബി. മരുമക്കൾ: ലിനി , ടോജി, ജിഷ , പരേതരായ ജോജോ, ജോഷി.