റോഡിലെ വെള്ളക്കെട്ടിനെതിരെ അന്തിക്കാട് പഞ്ചായത്തിലെ വനിതാ വാർഡ് മെമ്പർ വെള്ളത്തിൽ നിൽപ്പ് സമരം നടത്തുന്നു.
അന്തിക്കാട്: അമൃതം കുടിവെള്ളം പദ്ധതിയ്ക്കായി വെട്ടിപ്പൊള്ളിച്ച പി.ഡബ്ല്യു.ഡി റോഡിലെ കുഴി മൂടി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മിനി ആന്റോ പുത്തൻപീടികയിൽ നിൽപ്പ് സമരം നടത്തി.