വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന പള്ളിനട മുടവൻകാട്ടിൽ പരേതനായ കുഞ്ഞി മുസ്‌ലിയാർ മകൻ അബ്ദുൽ റസാഖ് (82) നിര്യാതനായി. ഭാര്യമാർ : പരേതയായ ആമിനക്കുട്ടി, കുഞ്ഞി ഫാത്തിമ. മക്കൾ : ഫാത്തിമ, അയിഷാബി, മെഹബൂബ്, ഹബീബ്. മരുമക്കൾ : മൊയ്തീൻ, ബഷീർ, അമാൻ, അനീസ. ഖബറടക്കം വെള്ളാങ്കല്ലൂർ മഹല്ല് കബർസ്ഥാനിൽ നടന്നു.