ചേർപ്പ്: ഊരകം വാഴപ്പിള്ളി ഗോപുരത്തുംവീട്ടിൽ ഡോ. മാലതി വി മേനോൻ (87 ) നിര്യാതയായി. (ഊരകം എൻ.എസ്.എസ്.കരയോഗം രക്ഷാധികാരിയും, കാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു ). സംസ്കാരം ഇന്ന് ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.