death

കോണത്തുകുന്ന് : എളേടത്ത് വീട്ടിൽ അപ്പു (77) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ : ജലജ, മുരളീധരൻ, മിനി, പ്രീതി. മരുമക്കൾ: സുബ്രഹ്മണ്യൻ, വനജ, സുബ്രഹ്മണ്യൻ, സുധീർ. സംസ്കാരം നടത്തി.