hameed-

കയ്പമംഗലം : ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് പടിഞ്ഞാറ് മൂന്നാക്കപ്പറമ്പിൽ ഹമീദ് (80 ) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സൈനുദ്ദീൻ, മുഹമ്മദ്. മരുമക്കൾ: ഹാജറു, ഷീബ. കബറടക്കം നടത്തി