1
ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജിൽ നടന്ന മരുന്നുകഞ്ഞി വിതരണോദ്ഘാടനം സന്ധ്യ മണ്ണത്ത് നിർവഹിക്കുന്നു

ചെറുതുരുത്തി: പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി. ഡയറക്ടർ സന്ധ്യ മണ്ണത്ത് നേതൃത്വം വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, ഡോ. സ്മിത മോഹൻ പി.വി, ഡോ. ദീപ്തി ബാലകൃഷ്ണൻ, ഡോ. വിനിത, ഡോ. ആദർശ് വർമ്മ എന്നിവർ സംബന്ധിച്ചു.