obit-photo

നെല്ലായി: പന്തല്ലൂർ കുപ്ലിക്കാടൻ വീട്ടിൽ വിജയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: ശാന്ത. മക്കൾ: വിദ്യ, വിമൽ. മരുമക്കൾ: ശ്യാം, ശ്രുതി.