theekmadan
കനത്ത മഴയിൽ തകർന്ന് വീണ തേക്കെ മഠത്തിന്റെ മതിൽ


തൃശൂർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തെക്കെ മഠത്തിന്റെ മതിൽ ഇടിഞ്ഞു വീണു. തെേെക്ക മഠം ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലും അതിനോട് ചേർന്നുള്ള മഠത്തിന്റെ ചെറിയ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മഠം.