കൊടകര: വല്ലപാടി മൂഞ്ഞേലി അന്തോണി (80) കൊവിഡ് ബാധിച്ച് മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്. ഭാര്യ: ത്രേസ്യ. മക്കൾ: സിന്റോ, ജിന്റോ. മരുമകൾ: ഷാലു.