മാള: പെരേപ്പാടന്‍ വര്‍ഗീസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയില്‍. ഭാര്യ : ലിസ്സി (അറക്കല്‍ വേലൂക്കാരന്‍, കോയമ്പത്തൂര്‍). മക്കള്‍ : വിന്‍സ് (ക്യാപ്റ്റന്‍, ഡൈനാകോം ടാങ്കേഴ്‌സ്), പ്രിന്‍സ് (യു.എസ്.എ.), പോള്‍ (യു.എസ്.എ.). മരുമക്കള്‍ : ജിന്‍സി പുല്ലാനിവളപ്പില്‍, ആന്‍സി ആലപ്പാട്ട്, ശ്രീജ സായിറാം.