മാള: അമ്പഴക്കാട് കാരാത്ര കൊച്ചപ്പൻ (വറീത് ) ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് രാവിലെ 10 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ഡേവിസ് ( അഷ്ടമിച്ചിറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്), റോസി, തോമസ്, സേവ്യർ. മരുമക്കൾ: പ്രിയ, ടോമി ജോർജ്, ജിജിമോൾ, സീന.