വലപ്പാട്: തെക്കൂട്ട് കാരയിൽ ശങ്കരനാരായണൻ (എസ്.എൻ 85) നിര്യാതനായി. വലപ്പാട് ചന്തപ്പടിയിലെ മുൻ വ്യാപാരിയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ : പരേതയായ പുഷ്പാവതി. മക്കൾ: നന്ദകുമാർ, ഉഷ, ബിന്ദു. മരുമക്കൾ: രമേഷ്, സുരേന്ദ്രൻ, സോണി.