വരന്തരപ്പിള്ളി: കുന്നത്തുപാടം കാഞ്ഞിരത്താംകുന്നേൽ ജോൺ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലൂർ കിഴക്ക് സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജാൻസി, ജയ, ജിജോ (അളഗപ്പനഗർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ), ബിജു. മരുമക്കൾ: സാംസൺ, ജോൺസൺ, ഷൈനി, ജിഷ.