post
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ നിലയിൽ.

കൊടുങ്ങല്ലൂർ: ശക്തമായ കാറ്റിലും മഴയിലും നഗരസഭ കാരൂർ നാൽപ്പത്തിരണ്ടാം വാർഡിൽ തേക്ക് മരം കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. കാരൂർ ഗണപതി അമ്പലത്തിന് വടക്ക്‌വശം ഇന്നലെ ഏഴോടെയാണ് അപകടമുണ്ടായത്. അപടത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണവും ഗതാഗതവും മണിക്കൂറുകളോളം തടസപ്പെട്ടു.

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ നിലയിൽ.