ചാവക്കാട്: മണത്തല ഗുരുപാദപുരി വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ കണ്ണൻകേരൻ സരേഷ് മകൾ ആർദ്ര, വൻപുള്ളി വിദ്യാധരൻ മകൾ നന്ദന, നെടിയേടത്ത് ജയൻ മകൾ അക്ഷയ, കണ്ടരാശ്ശേരി ബാബുരാജ് മകൾ ഗംഗ, മണത്തല പ്രകാശൻ മകൻ അശ്വിൻ എന്നീ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനമോദിച്ചു.