എളനാട് : കുന്നുംപുറം പൊട്ടക്കൽ വീട്ടിൽ ഔസേപ്പ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10ന് എളനാട് മോർ ഇഗ്നാത്തിയോസ് ഏലിയാസ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മകൻ : റോയ്. മരുമകൾ : കൊച്ചുമോൾ.