വരന്തരപ്പിള്ളി: മുപ്ലിയത്ത് തെങ്ങ് കടപുഴകി വീണ് വീടിന്റെ ടെറസ് തകർന്നു. കൊല്ലിക്കര രാജന്റെ വീടിന് പുറകിലെ ടെറസാണ് ഭാഗികമായി തകർന്നത്. സമീപത്തെ പറമ്പിലെ കേടുവന്ന തെങ്ങാണ് വീണത്.