ഒല്ലൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽവരുന്ന തലോർ സൊസൈറ്റി പരിസരം, പുലരി നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി തടസ്സപ്പെടും.