rosy

എരവിമംഗലം: പടിഞ്ഞാട്ടുമുറി പുല്ലാടൻ വീട്ടിൽ പരേതനായ വറീത് ഭാര്യ റോസി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിൻസെൻ്റ്, ജെയിംസ്, മേരിക്കുട്ടി, ആനി. മരുമക്കൾ: ജോയ്, ബീന, സിജി, വർഗീസ്.