ചേർപ്പ് : വല്ലച്ചിറ ചാത്തക്കുടം കടവിൽ ഗോപാലൻ എഴുത്തശ്ശൻ (97 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാധ. മക്കൾ: ഷാജി , ശ്രീകുമാർ, (അനിയൻ കുട്ടി). മരുമക്കൾ : ശോഭ ശ്രീകുമാർ.