കൊരട്ടി : കോന്നൂർ കാമ്പളത്ത് വേലായുധൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ചന്ദ്രിക, രമണി, പ്രകാശ്. മരുമക്കൾ: രാജൻ, പരേതനായ സതീഷ്, അശോക.