മൂർക്കനിക്കര: കണ്ണനായ്ക്കൽ പരേതനായ അന്തോണി ഭാര്യ എൽസി (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലോനപ്പൻ, വർഗ്ഗീസ്. മരുമക്കൾ: പ്രിൻസി, ബെറ്റി.