മാള: പുത്തൻചിറ ശാന്തിനഗർ തച്ചിൽ കണ്ണായി ജോണി (71) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: സിജോ (അബുദാബി), മെജോ (കുവൈറ്റ്). മരുമക്കൾ: അനു, ജിസ്മി.