charamam-avany

തൃപ്രയാർ: നാട്ടിക ചേർത്തേടത്ത് പരേതനായ വിശ്വനാഥൻ ഭാര്യ ആവണി (89) നിര്യാതയായി. തൃശൂർ കെ.ആർ ബിസ്ക്കറ്റ് ആൻഡ് സ്റ്റോഴ്സ് പാർട്ട്ണറാണ്. സംസ്ക്കാരം നടത്തി. മക്കൾ: പരേതയായ ശോഭന, രാമൻ ചേർത്തേടത്ത്. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, പ്രതിഭ.