ചാവക്കാട്: ഇരട്ടപ്പുഴ ചെട്ടിപ്പാറൻ പരേതനായ കൃഷ്ണകുട്ടി ഭാരൃ ശ്രീമതി (66) നിര്യാതയായി. മക്കൾ: സുനിൽ, പരേതനായ സുരേഷ്, പരേതനായ ഉത്തമ, ഉമേഷ്, സുനിത. മരുമകൻ: പരേതനായ രജു. സംസ്കാരം നടത്തി.