ചേലക്കര: ചേലക്കോട് കുന്നത്ത് വീട്ടിൽ പരേതനായ രാമൻ ഭാര്യ നാരായണി (85) നിര്യാതയായി. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ : ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ, സുകുമാരൻ, സുജാത, കുഞ്ഞിലക്ഷ്മി. മരുമക്കൾ : വനജ, സ്മിത, പരമേശ്വരൻ, സതീഷ്. സംസ്കാരം നടത്തി.