ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കാളീടകത്ത് വേലു മകൻ കാളീടകത്ത് രാഘവൻ (95) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശിവദാസൻ, പവിത്രൻ, ജയന്തൻ, ജയന്തി, വസന്തൻ, പ്രകാശൻ. മരുമക്കൾ: ലത, പുഷ്പലത, ജ്യോതിഷ, ശ്രീനിവാസൻ, യമുന, ഷീബ.