vaccination

തൃശൂർ: ജില്ലയിൽ നിലവിൽ വാക്‌സിൻ കാലിയായി. വാക്‌സിൻ ലഭ്യമാകുന്നത് വരെ ജില്ലയിൽ വാക്‌സിനേഷൻ ഉണ്ടാകുന്നതല്ല. വാക്‌സിനേഷനായി മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്തവർ ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ഇവർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതില്ല.