കേച്ചേരി: തലക്കോട്ടുകര വടക്കുഭാഗം പരേതനായ വേലുആശാരി മകൻ ടി.വി രാമകൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സരജൻ, സരിത, സജിത. മരുമക്കൾ: സുരഭി, സന്തോഷ്, മനോജ്.