എളനാട് : തേക്കിൻകാട് കോളനി ചേപ്പയിൽ വീട്ടിൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ കല്യാണി (84) നിര്യാതനായി. മക്കൾ: കണ്ണപ്പൻ, സുകുമാരൻ, സുരേന്ദ്രൻ, മാധവി, ഓമന, ഭാർഗവി, രുഗ്മിണി. മരുമക്കൾ: പി.കെ. ചന്ദ്രൻ, രവീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, നാരായണി, ശാന്ത, അജിത.