obit

കണ്ണാറ: കോറാടൻ വീട്ടിൽ ലോനപ്പൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജെയ്മി, എൽസി, വർഗീസ്, ഷാജി. മരുമക്കൾ: മോളി, ജോസ്, ബിന്ദു.