scout

തൃശൂർ: ലോക സ്‌കൗട്ട് സ്‌കാർഫ് ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾക്കായി ജനപ്രിയ സ്‌കാർഫ് എന്ന പേരിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. 31ന് വൈകിട്ട് അഞ്ചിന് മുമ്പായി അവരുടെ യൂണിറ്റ് സ്‌കാർഫിന്റെ ചിത്രങ്ങൾ അന്ന് അർദ്ധരാത്രി കേരള എസ്.ജി.എഫിന്റെ ഫേസ്ബുക്ക് പേജായ www.Facebook.com/ kerala SGF ൽ അപ്‌ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവർ വിജയികളാകും. വിവരങ്ങൾക്ക് ഫോൺ: 9447078957.