geetha

ചേലക്കര: പടിഞ്ഞാറേ പങ്ങാരപ്പിള്ളി പരിഹാരം ശുഭ നിവാസിൽ സുരേഷ് കുമാറിൻ്റെ ഭാര്യ ഗീത (53) നിര്യാതയായി. മക്കൾ: ശുഭ, സന്ധ്യ. സംസ്കാരം ഇന്ന് ബുധൻ രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.