kalamandalam

ചെറുതുരുത്തി: ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പരീക്ഷയിൽ കലാമണ്ഡലം കല്പിത സർവ്വകലാശാലക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാർത്ഥികളിൽ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഥകളി, തെക്കൻ, വടക്കൻ, മോഹിനിയാട്ടം, തിമില, കർണ്ണാടക സംഗീതം, തുള്ളൽ, മൃദംഗം എന്നീ 14 വിഭാഗങ്ങളിലെ കുട്ടികളാണ് പരീക്ഷ എഴുതിയത്.