കോടാലി: കറുപ്പംവീട്ടിൽ അമീർ (85) നിര്യാതനായി. കോടാലിയിലെ ആദ്യ കലാ വ്യാപാരിയും അമീർ എമ്പോറിയം ഉടമയുമാണ്. ഭാര്യ : ഫാത്തിമ. മക്കൾ: ഷാജഹാൻ, സുബൈദ, ലൈല, സാജിത. മരുമക്കൾ: ഷൈല, ബദറുദ്ദീൻ, ഹനീഫ, റഷീദ്.