narayanan

കയ്പമംഗലം: എടത്തിരുത്തി കുമ്പളപ്പറമ്പ് സെന്ററിന് തെക്ക് വശത്ത് താമസിക്കുന്ന പരേതനായ കുന്നപ്പശ്ശേരി വേലാണ്ടി മകൻ നാരായണൻ (85) നിര്യാതനായി. എസ്.എൻ.ഡി.പി എടത്തിരുത്തി ശാഖ മുൻ വൈസ് പ്രസിഡന്റായിരുന്നു. ബാംഗ്ലൂർ ബിന്നിസ് മിൽ ഓഫിസേഴ്‌സ് യുണിയൻ സ്രി.ഐ.ടി.യു.) സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി . മക്കൾ: പരേതയായ അനിത സതീർത്ഥൻ, അജിത സുരേഷ്, സവിത വിനോദ്, ബാബുരാജ് . മരുമക്കൾ: സതീർത്ഥൻ, സുരേഷ്, വിനോദ് ,ശബ്‌ന ബാബുരാജ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ .