charamam-pushangadan

പെരിങ്ങോട്ടുകര: സഹോദരവീഥിയിൽ പരേതനായ കൊടക്കാട്ടിൽ നരേന്ദ്രൻ മകൻ പുഷ്പദാസൻ (61) നിര്യാതനായി. സംസ്കാരം നടത്തി. കോഴിക്കോട് ആകാശവാണിയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്നു. മാതാവ് : ലീല. ഭാര്യ: സുമിത. മകൻ : വൈശാഖ് (എൻജിനീയർ). മരുമകൾ: ഐശ്വര്യ.