obituary

ചാവക്കാട്: ഇരട്ടപ്പുഴ മുഹയുദ്ദിൻ പള്ളിക്കടുത്ത് താമസിക്കുന്ന തെക്കൻ ഗോപാലൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: ഷീബ, ബൈജു (സേവാദൾ ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ), ബിഞ്ചു, ശുഭ. മരുമക്കൾ: കുമാരൻ, രജിത, വിജിത, ബിജു.