kunjikoya-thangal

കയ്പമംഗലം: ചെന്ത്രാപ്പിന്നി കനറാ ബാങ്കിന് സമീപം കണ്ണാംകുളം ജാറത്തിൽ പരേതനായ കോയക്കുഞ്ഞി തങ്ങൾ മകൻ കുഞ്ഞിക്കോയ തങ്ങൾ (79) നിര്യാതനായി. തൃത്തല്ലൂർ എൽ.പി സ്‌കൂൾ, ചാമക്കാല ഹൈസ്‌കൂൾ, ചാവക്കാട് മണത്തല ഹൈസ്‌കൂൾ, കയ്പമംഗലം ബുസ്താനുൽ അറബിക് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ : മുത്തുബീവി. മകൻ: മുഹമ്മദ് സിയാസ് തങ്ങൾ (ഖത്തർ). മരുമകൾ : സുമയ്യത്ത് ബീവി.