കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് മഹ്‌ളറ പള്ളിക്ക് കിഴക്ക് തെക്ക് കിള്ളിക്കുളങ്ങര വാസു ഭാര്യ ശാന്ത (63) നിര്യാതയായി. മകൻ: ശരത്ത്. സംസ്‌കാരം നടത്തി.