cisily

ചാലക്കുടി: ആറ്റപ്പാടം പെരേപ്പാടൻ ഔസേപ്പ് ഭാര്യ സിസിലി (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പോളി, നോബി, ജെയ്‌സൺ, ഡെന്നി. മരുമക്കൾ: റീന, ജോണി, റെനി, ഉഷ.