ചാലക്കുടി: കലിക്കൽകുന്ന് കീരംപാറയിൽ ഫ്രാൻസിസ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: മെറീന, സെറീന, മനു. മരുമക്കൾ: ജോൺസൺ, ജോബി, ധന്യ.