death

വെള്ളാങ്കല്ലൂര്‍: ഊരകത്ത് വീട്ടില്‍ കുട്ടന്‍ (86) നിര്യാതനായി. കോഴിക്കോട് കല്ലായി സ്വദേശിയായിരുന്ന കുട്ടന്‍ പിന്നീട് വെള്ളാങ്കല്ലൂരില്‍ താമസമാക്കുകയായിരുന്നു. ഭാര്യ: സത്യഭാമ. മക്കള്‍: മിനി, സുനില്‍കുമാര്‍. മരുമക്കള്‍: മോഹന്‍, സംഗീത. സംസ്കാരം നടത്തി.