കലികാല ദോഷമെല്ലാം പാദസേവ ചെയ്യുന്നവർക്കില്ലാതാക്കി കൊടുക്കുന്ന സത്യസ്വരൂപനായ ഭഗവൻ, ജഗത്തിന് മുഴുവൻ പരമകാരണമായ ഭഗവൻ അങ്ങയെ ഞാൻ ഉപാസിക്കുന്നു.